ഈ മാസം 12-നകം മറുപടി നല്‍കണമെന്നാണ് ആവശ്യം. മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് കടക്കാനാണ് ഡിഎംഇയുടെ തീരുമാനം.
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെ രോഗിക്ക് എത്തിക്കാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക.
Original reporting. Fearless journalism. Delivered to you.